Trending Videos: സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുവാദമില്ല
പാലക്കാട്ടെ പാതിരാ റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങൾ, പരാജയപ്പെട്ട കമല ഹാരിസിന്‍റെ പ്രതികരണം, സുരേഷ് ഗോപിക്ക് മന്ത്രിയായിരിക്കെ സിനിമാ അഭിനയത്തിന് അനുമതിയില്ല എന്നിങ്ങനെ വാർത്തകളാൽ സമ്പന്നമാണ് ഇന്നത്തെ ദിവസം. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട പ്രധാന വീഡിയോകൾ ഇതാ…