Trending Videos: കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന
പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന. കനത്ത പ്രതിഷേധവുമായി പ്രവർത്തകർ. മണിക്കൂറുകൾ നീണ്ട സംഘർഷം. സാധാരണ പരിശോധനയെന്ന് പൊലീസ്. വനിതാ പൊലീസ് പോലും ഇല്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും- ബിജെപി സിപിഎം തിരക്കഥയെന്ന് കോൺഗ്രസ് നേതാക്കൾ, ഇന്നത്തെ ട്രെൻന്‍റിംഗ് വീഡിയോകൾ കാണാം.