പാലക്കാട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ പാലക്കാട്ടെ ഹോട്ടലിലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിന്റെ കയ്യില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സി.പി.എം ജില്ല സെക്രട്ടറി എങ്ങനെ കണ്ടു ?
സി.പി.എം ജില്ല സെക്രട്ടറിയാണോ പാലക്കാട് എസ്.പി ? പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ല. പാതിരാ നാടകത്തിലൂടെ നാണംകെട്ട് സി.പി.എം ഇപ്പോള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *