മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെ മാളവിക വളകാപ്പിന്റെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ച വിവരം പങ്കുവയ്ക്കുകയാണ് മാളവികയുടെ ജീവിത പങ്കാളി തേജസ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുഞ്ഞിക്കൈയുടെ ചിത്രമാണ് തേജസ് പങ്കുവച്ചത്. നവംബർ മൂന്നിനാണ് താരദമ്പതികൾക്കു കുഞ്ഞ് പിറന്നത്. എന്നാൽ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന വിവരമൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല. കുഞ്ഞിക്കൈകളുടെ ചിത്രം […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1