പാതിരാ റെയ്ഡ്; 10 പേർക്കെതിരെ കേസ്, കേസെടുത്തത് ഹോട്ടലിൻ്റെ പരാതിയിൽ

പാലക്കാട്: കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. 

‘തൃശൂർ ഡീൽ പാലക്കാടും ആവർത്തിക്കുന്നു, തിരക്കഥ തുടക്കത്തിലേ പൊളിഞ്ഞു’; കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരൻ

https://www.youtube.com/watch?v=Ko18SgceYX8

By admin