തിരുവനന്തപുരം: കൊച്ചിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുന്നു.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പുതിയ അലൈൻമെന്ററിൻ്റെ അന്തിമ തീരുമാനം ഈ മാസം തന്നെ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാന സർക്കാർ നിർദേശിച്ച അലൈൻമെന്റിലെ പ്രാഥമിക പഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ അധികൃതർ സമർപ്പിച്ചു കഴിഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *