‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ എസ്എഫ്ഐ ഫ്ലക്സ് ബാനർ വടകരയിൽ

പാലക്കാട്: ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്എഫ്ഐ പ്രവർത്തകർ. രാത്രി പത്തേകാലോടെയാണ് മുദ്രാവാക്യം വിളികളോടെ എസ്എഫ്ഐ ബാനർ സ്ഥാപിക്കാനെത്തിയത്. കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട് എന്നെഴുതിയ ഫ്ലക്സ് എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് സ്ഥാപിച്ചത്. 15ഓളം എസ്എഫ്ഐ പ്രവർത്തകരാണ് ഓഫീസിന് മുന്നിൽ എത്തിയത്. 

By admin