Trending Videos: മനസ് ഇപ്പോൾ ശൂന്യം, നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ

വലിയൊരു വാര്‍ത്താ ദിവസത്തിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മൾ. ഉപതെരഞ്ഞെടുപ്പിനൊപ്പം അമേരിക്കൻ തെരഞ്ഞെടുപ്പും ചൂടുപിടിച്ച ചര്‍ച്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദിവസമായിരിക്കും ഇന്ന്. അമേരിക്ക വിധിയെഴുതാൻ തയാറെടുക്കുമ്പോൾ, പ്രചാരണത്തിന്റെ ചൂട് നേരിട്ടറിയുന്ന വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരെ കാത്തിരിക്കുന്നു. അതിനിടെ സന്ദീപ് വാര്യര്‍ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. എന്തായാലും ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ട്രെൻഡിങ് വീഡിയോകൾ കാണാം.

 

By admin