ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തിലും തൊഴില്‍ അപേക്ഷ തപാലില്‍ അയച്ച യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സ്വിഗ്ഗിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സപ്തര്‍ഷി പ്രകാശിനാണ് ഈ തൊഴില്‍ അപേക്ഷ തപാലില്‍ ലഭിച്ചത്. അദ്ദേഹം ഈ കത്തിന്റെ കോപ്പി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *