ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിക്കെതിരെ ചെന്നൈയിന് തകര്‍പ്പന്‍ ജയം. 5-1നാണ് ചെന്നൈയിന്‍ ജയിച്ചത്.
ആറാം മിനിറ്റില്‍ പ്രതീക് ചൗധരി വഴങ്ങിയ ഓണ്‍ ഗോളാണ് ചെന്നൈയിന് ആദ്യ ലീഡ് സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ ഇര്‍ഫാന്‍ യദ്വാദ്, 24-ാം മിനിറ്റില്‍ കൊന്നൊര്‍ ഷീല്‍ഡ്‌സ്, 54-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍, 71-ാം മിനിറ്റില്‍ ലൂക്കാസ് പിവെട്ട ബ്രാംബില എന്നിവരാണ് ഗോളുകള്‍ ചെന്നൈയിനായി ഗോളുകള്‍ നേടിയത്.
81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജാവി ഹെര്‍ണാണ്ടസ് ജംഷെദ്പുരിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *