ലുധിയാന: മൂന്നുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ അയല്‍വാസിയുടെ വീട്ടിലെ പൂട്ടിയിട്ട മുറിയില്‍ കണ്ടെത്തി. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സംശയം.
ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. അയല്‍വാസിയായ യുവാവിനെ മൂന്നു ദിവസമായി കാണാനില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.