ഇരുമ്പനം: പുതിയറോഡ് പൊതിപ്പറമ്പില്‍ പി.കെ. പ്രകാശന്‍ (65) അന്തരിച്ചു. 
ഭാര്യ: ഗീത. മക്കള്‍. പ്രബീന്‍ (ഖത്തര്‍), പ്രവ്യ. മരുമക്കള്‍: രേഷ്മ പ്രബീന്‍, സജീഷ് സൈമണ്‍. 
സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30-ന് ഇരുമ്പനം പൊതുശ്മശാനത്തില്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *