ദേശീയ പാത അതോറിറ്റിക്ക് കീഴില്‍ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് നിര്‍മിക്കും. ടെര്‍മിനലിന്റെ നിര്‍മാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ ടെര്‍മിനല്‍ വരുന്നത്.വീഡിയോ കാണാം  https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *