റിയാദ്: മൈത്രി കരുനാഗപ്പള്ളി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ കേരളീയം 19 പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളവും അറബിക് പഞ്ചവാദ്യവും താലപ്പൊലിയും വിളക്കുമായി മലയാള മങ്കമാര്‍ അതിഥിയായി എത്തിയ പ്രേമചന്ദ്രന്‍ എംപിയെയും ഡോക്ടര്‍ പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ വെളിയന്‍ നസീര്‍ തുടങ്ങിയവരെ സാംസ്‌കാരിക സമ്മേളന വേദിയിലേക്ക് ആനയിച്ചു.
തിങ്ങിനിറഞ്ഞ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ കേരളത്തിന്റെ കലകള്‍ അരങ്ങേറി.