കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. 85 കിലോഗ്രാം ഷാബു മയക്കുമരുന്നാണ് പിടികൂടിയത്. ഏകദേശം മില്യൻ ദിനാർ വില വരുന്ന മയക്കു മരുന്നുമായി ഏഷ്യക്കാരൻ പിടിയിലായി.
Malayalam News Portal