Trending Videos: ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനിടയിലെ ദീപാവലി ആഘോഷമാക്കുകയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികൾ. ഇതിനിടെ പൂര നഗരിയിൽ എത്താൻ ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി സമ്മതിച്ചു. ഇന്ന് പ്രേക്ഷകർ കണ്ടിരിക്കേണ്ട വീഡിയോകൾ…