കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍  ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *