റോയൽ എൻഫീൽഡ് ബിയർ 650 സ്‌ക്രാംബ്ലറിന്‍റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ഇഐസിഎംഎ 2024-ൽ ഈ പുതിയ ബുള്ളറ്റിന്‍റെ വിലകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അതിൻ്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മോട്ടോർസൈക്കിൾ ഇവൻ്റ് നവംബർ 7 മുതൽ 10 വരെ നടക്കും. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ബിയർ 650 അടിസ്ഥാനപരമായി ഇൻ്റർസെപ്റ്റർ 650-ൻ്റെ ഓഫ്-റോഡ്-ഫോക്കസ്ഡ് പ്രീമിയം പതിപ്പാണ്. സ്‌ക്രാംബ്ലറിൻ്റെ എക്‌സ്-ഷോറൂം വില ഏകദേശം 3.50 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പോടുകൂടിയ റെട്രോ-സ്റ്റൈൽ ഡിസൈൻ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *