കുവൈറ്റ്: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റിന്റെ പേള്‍ ജൂബിലി സമാപനം വിളവോത്സവ് 2024ന്റെ ഭാഗമായി നടത്തപ്പെടുന്ന വടംവലി മത്സരം നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടത്തും. 
കുവൈറ്റിലെ പതിനാറില്‍പ്പരം പ്രഫഷണല്‍ ടീമുകള്‍ തമ്മില്‍ മറ്റുരക്കുന്നുന്ന ഈ കായിക മാമാങ്കം നവംബര്‍ മാസം ഒന്നാം തീയതി രാവിലെ 11.30നു ആരംഭിക്കും. പ്രവേശനം സൗജന്യം. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *