കോട്ടയം: ഇക്കൊല്ലത്തെ ദീപാവലി ആഘോഷം കളറാക്കാന്‍ ഓക്‌സിജനും… വന്‍ വിലക്കുറവും സ്‌പെഷല്‍ ഓഫറുകളുമായി ‘തീപ്പൊരി ദിവാലി സെയി’ല്‍ ആരംഭിച്ചു കഴിഞ്ഞു. 31 വരെ ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 5,000 രൂപ വരെ ക്യാഷ്ബാക്കും 12,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറും തീപ്പൊരി ദീവാലി സെയിലിന്റെ പ്രത്യേകതയാണ്.

43 ഇഞ്ച് എല്‍.ഇ.ഡി സ്മാര്‍ട്ട് ടിവി വെറും 11,990 രൂപയ്ക്ക് ലഭിക്കുന്നു. ലാപ്ടോപ്പുകള്‍ക്ക് 15,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസും 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.
അതേ സമയം, വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് പര്‍ച്ചേസില്‍ പ്രത്യേക വിലക്കുറവും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്.

ഇന്‍വെര്‍ട്ടര്‍ ഏസികള്‍ 22,990 രൂപ മുതല്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്കും മൊബൈല്‍ ആക്‌സസറീസുകള്‍ക്കും 70% വരെ വിലക്കുറവില്‍ ലഭിക്കും. വാഷിങ് മെഷിനുകള്‍ക്കും റെഫ്രിജറേറ്ററുകള്‍ക്കും 6,000 രൂപ വരെ ക്യാഷ്ബാക്കും ഏറ്റവും കുറഞ്ഞ ഇഎംഐ ഓഫറുകളും ഉണ്ടായിരിക്കും.

ബജാജ്, എച്ച്.ഡി.ബി, എച്ച്.ഡി.എഫ്.സി, ഐ.ഡി.ബി, തുടങ്ങിയ ഫിനാന്‍സ് ബാങ്ക് സ്ഥാപനങ്ങളുടെ സ്‌പെഷല്‍ വായ്പ്പ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. എക്‌സ്‌ചേഞ്ച് ഓഫറില്‍ പഴയ ഉൽപ്പന്നങ്ങൾ മാറ്റി പുതിയത് വിലക്കുറവില്‍ വാങ്ങുവാനുള്ള അവസരം എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നു.
കൂടുതല്‍ ലാഭത്തിലും പര്‍ച്ചേസിങ്ങ് അനുകുല്യങ്ങള്‍ക്കുമൊപ്പം ഉപഭോക്താക്കള്‍ക്കു സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഓക്സിജനില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: +919020100100

By admin

Leave a Reply

Your email address will not be published. Required fields are marked *