അടൂര്‍: പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. അടൂരില്‍ നിന്ന് കായംകുളത്തിന് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
Malayalam News Portal