Trending Videos: കാസർകോട് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ച് വൻ അപകടം

കാസർകോട് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീ പിടിച്ചു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലാണ് അപകടമുണ്ടായത്.  154 പേർക്ക് പരിക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിക്കുന്നതിൽ നിയമ ലംഘനമുണ്ടായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്ഷേത്ര ഭാരവാഹികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാലപ്പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കപ്പുരയിലേക്ക് വീണാണ് അപകടമുണ്ടായത്.

By admin