ബെയ്ജിങ്: ലോകത്ത് ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ചൈനയിൽ ഇപ്പോൾ വളരെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ജനനനിരക്കു് കുറഞ്ഞതോടെ 2023 ൽ രാജ്യത്തെ 5 ശതമാനത്തോളം കിന്റർ ഗാർട്ടനുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ടുകൾ. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2022ൽ ചൈനയിൽ 2,89,200 കിന്റർഗാർടനുകളാണ് ഉണ്ടായിരുന്നത്. 2023ൽ അത് 2,74,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1