പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക്
കഞ്ചിക്കോട് സ്വദേശി സുരേഷ് സ്വാമിനാഥൻ (51) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷ വിധിച്ചത്.
2020ലും 2023ലുമാണ് പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്.