മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്. ഞായർ വൈകിട്ട് 7 ന് ചെന്നൈ മെയിൽ എക്സ്പ്രസ്സ് തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
Malayalam News Portal