കാലിഫോർണിയ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഡിസ്ട്രിക്ട് കോർഡിനേറ്റർ ആയിരുന്ന ജോൺ ഐസക് ഉള്ളനാകുന്നേൽ, 93 , കാലിഫോർണിയയിൽ അന്തരിച്ചു. എറണാകുളം പുതുവേലി സ്വദേശിയാണ്.ഭാര്യ പരേതയായ ഏലിയാമ്മ ജോൺ മക്കൾ: ഡോ. രേഖ, രേകേഷ്, റെമി. മരുമക്കൾ: മാത്യു, നീന, മനോജ്. എട്ടു കൊച്ചു മക്കളുണ്ട്. ഒരു ഗ്രേറ്റ് ഗ്രാൻഡ്ചൈൽഡ് ഉം ഉണ്ട്സംസ്കാര ശുശ്രുഷ: നവംബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ച്, ലിവർമൂർ, കാലിഫോർണിയ. തുടർന്ന് സംസ്കാരം മെമ്മറി ഗാർഡൻസ്, ലിവർമൂർ.

By admin

Leave a Reply

Your email address will not be published. Required fields are marked *