കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ വരുന്ന ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. 50,000 രൂപയ്ക്കോ അതിനുമുകളിലോ വരുന്ന സ്വർണാഭരണങ്ങൾക്കൊപ്പം 1,000 രൂപയുടെ വൗച്ചറും 10,000 രൂപയ്ക്കും അതിനു മുകളിലുമുള്ള വെള്ളി ആഭരണങ്ങൾക്കൊപ്പം 500 രൂപയുടെ വൗച്ചറും നേടാം.

ഓരോ ആഭരണ പർച്ചേസുകൾക്കും വ്യത്യസ്ത ഓഫറുകളാണ് ജോയ് ആലുക്കാസ് നൽകുന്നത്. നവംബർ മൂന്നുവരെയാണ് ഓഫർ. അഡ്വാൻസ് ബുക്കിങ്, എക്സ്ചേഞ്ച് ഓഫറുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *