പാലക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പാലക്കാട് കൂറ്റനാട് ന്യൂബസാറില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണി കഴിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചെമ്പ്ര, മരുത്തംകോട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.