കുവൈത്ത് സിറ്റി: കുവൈത്തില്‍ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത. ഫയര്‍ഫോഴ്‌സ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അസ്ഥിരമായ കാലാവസ്ഥ പൊതുജനസുരക്ഷയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്താമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. 112 എന്ന നമ്പറില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *