ബ്രിട്ടൻ: സ്വയം വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിപ്പിച്ച് പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ്. വിവാഹവസ്ത്രത്തിലുള്ള ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ജീവിതത്തിൽ താനിതു വരെ എടുത്തതിൽ ഏറ്റവും മികച്ച കാര്യമെന്നാണ് സ്വയം വിവാഹത്തെക്കുറിച്ച് ബ്രിട്നി പറയുന്നത്.വെളുത്ത സാറ്റിൻ ഗൗൺ ധരിച്ച് ശിരോവസ്ത്രം അണിഞ്ഞ് നടക്കുന്ന വീഡിയോക്ക് ഒപ്പമാണ് ബ്രിട്നി വിവാഹക്കാര്യവും പങ്കു വച്ചത്. നടനും മോഡലുമായ സാം അസ്ഖാരിയുമായുള്ള വിവാഹമോചനത്തിനു പിന്നാലെയാണ് 42കാരിയായ താരം സ്വയം വിവാഹം ചെയ്തിരിക്കുന്നത്. 14 മാസങ്ങൾ നീണ്ട ദാമ്പത്യത്തിനൊടുവിൽ 2023 മേയിലാണ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1