Trending videos: പാലക്കാട് സി കൃഷ്ണകുമാർ, പ്രിയങ്കയെ നേരിടാൻ നവ്യ; ബിജെപി സ്ഥാനാർത്ഥികൾ

ഉപതെരഞ്ഞെടുപ്പ് ആവേശം ചൂടുപിടിച്ചുതുടങ്ങിയിരിക്കുന്നു. ആളിക്കത്തുന്ന രാഷ്രട്രീയ സാമൂഹിക വിഷയങ്ങളും, അതിരാവിലെ തന്നെ എത്തുന്ന സ്ഥാനാര്‍ത്ഥി കാഴ്ചകളും, പ്രതികരണങ്ങളും തുടങ്ങി വാര്‍ത്തകളാൽ സമ്പന്നമായ ദിവസത്തിൽ ഏറ്റവും പ്രധാനപ്പെട്ട, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട, ട്രെൻഡിങ് വീഡിയോകളിലേക്ക്…
 

By admin