തൃശൂര്‍: പുറത്തശേരിയില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. നാട്ടുവള്ളി വീട്ടില്‍ മാലതി (73), മകന്‍ സുജീഷ് (45) എന്നിവരാണ് മരിച്ചത്.
രണ്ട് ദിവസമായി ഇവരെ വീടിനു പുറത്തു കാണാത്തതിനെത്തുടര്‍ന്നു അയല്‍വാസികള്‍ തെരച്ചില്‍ നടത്തുകയും വീട്ടില്‍ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ആശുപത്രിയില്‍.