കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. 
41-ാം മിനിറ്റില്‍ ജാമി മക്ലാരന്‍, 89-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. അഞ്ച് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ 13-ാമതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *