കുവൈത്ത് സിറ്റി: കുവൈത്തില്‍ സിറിയന്‍ യുവതി മരിച്ച നിലയില്‍. അല്‍ ഖിറാവാനിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു.
ഭര്‍ത്താവ് രാജ്യം വിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.