കോട്ടയം: കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത്. വിഴിക്കത്തോട് സ്വദേശി നന്ദു (19 ) ആണ് മരണപ്പെട്ടത്.
സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് ബസ്സിൽ തട്ടി മറിയുകയായിരുന്നു. തുടർന്ന്, ബസ് യുവാവിന്‍റെ ശരീരത്തിലൂടെ കയറയറിയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *