പുത്തൻചിറ : എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ മാളിയേക്കൽ കൂനൻ ചെറിയ മകൻ ജോൺ(80) അന്തരിച്ചു. സംസ്കാരം നാളെ {18/10/24} 11ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ .
ഭാര്യ : ചിറയത്ത് കോനിക്കര റോസിലി . മക്കൾ : വിനി(സഹൃദയ എഞ്ചിനീയറിങ് കോളേജ് , കൊടകര), വിബി (Dubai), മേരീസ്(സോഫ്റ്റ്‌വെയർ എഞ്ചിനീയർ)
മരുമക്കൾ : ജോസ് കാട്ടൂകാരൻ (Dubai), ജിയോ മഞ്ഞളി ഊളക്കാടൻ (Dubai), ജിബിൻ പുലിക്കുന്നേൽ(സൗത്ത് ഇന്ത്യൻ ബാങ്ക്)പേരക്കുട്ടികൾ : റോഷൻ , റോജൻ , ഐറിൻ , ഇഷ , ജെയ്ഡൻ , ജെസ്സ റോസ്