യുകെയിലെ വെയില്‍സിൽ, സർക്കാരിനു കീഴിലുള്ള NHS ട്രസ്റ്റ് ആശുപത്രികളിലെ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്റ്റര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് നവംബര്‍ ഏഴ് മുതല്‍ 14 വരെ തീയതികളില്‍ എറണാകുളത്ത് നടക്കും (PLAB ആവശ്യമില്ല). സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: പൗണ്ട് 43,821 – പൗണ്ട് 68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: പൗണ്ട് 59,727 – പൗണ്ട് 95,400) ഓങ്കോളജി, ഗ്യാസ്‌ട്രോഎന്‍ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമര്‍) ഇന്‍റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1