മലമ്പുഴ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ പാലക്കാട് മേഖലാ സമ്മേളനം രാജാമണി നഗറിൽ (മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) ജില്ലാ പ്രസിഡന്റ് പി. കുട്ടൻ ഉദ്ഘാടനം ചെയ്തു. 

മേഖലാ പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷനായി. പെരിന്തൽമണ്ണ എസ് ഐ ഫിലിപ്പ് മാമ്പാട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി സി. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ വി.വിജയൻ വരവുചിലവ് കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികളായ കെ.കെ.രാജേഷ് കുമാർ, കെ.എച്ച്. തരിയക്കുട്ടി, ബിജു ചാർളി, ഹരിക്കുമാർ, ആറു ചാമി, കെ.രാജൻ, രാജാമണി, ടി.എൻ. ഭാസ്കരൻ, ശ്രീജിത്ത്, ദിലീപ്, തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *