മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 16 മുതൽ 2025 മാർച്ച് 31 വരെ ഉള്ള കാലയളവിൽ മാവേലിക്കര നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 5 വാർഡുകളിലെ 500 വീടുകളിൽ നടപ്പിലാക്കുന്ന ജൈവ കാർഷിക വ്യാപന യജ്ഞത്തിലേക്കുള്ള കർഷകരെ കണ്ടെത്തുന്നതിനായുള്ള ഭവന സന്ദർശന പരിപാടി ഒക്ടോബർ 16 മുതൽ ആരംഭിക്കും.
വൈകിട്ട് 4 മണിക്ക് പുതിയകാവ് പുത്തൻ മഠത്തിൽ കെ.കൃഷ്ണൻ ഉണ്ണിത്താൻ്റെ ഭവനം സന്ദർശിച്ചാണ് ഭവന സന്ദർശനം ആരംഭിക്കുക. ഭവന സന്ദർശന