ഇടുക്കി: അടിമാലിക്ക് സമീപം കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണ് അപകടം. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാളറയ്ക്കും നേര്യമംഗലത്തിനുമിടയിലാണ് സംഭവം. അടൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 18 യാത്രക്കാരാണുണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *