സ്പെഷ്യൽ കാന്താരി ലെമണേഡ് ; റെസിപ്പി

സ്പെഷ്യൽ കാന്താരി ലെമണേഡ് ; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

സ്പെഷ്യൽ കാന്താരി ലെമണേഡ് ; റെസിപ്പി

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ കാന്താരി ലെമണേഡ്.

വേണ്ട ചേരുവകൾ 

  • കാന്താരി മുളക്                        2 എണ്ണം 
  • നാരങ്ങ                                        1 എണ്ണം 
  • ഇഞ്ചി                                           1 സ്പൂൺ 
  • ഉപ്പ്                                               1/2 സ്പൂൺ 
  • സോഡാ                                       2 ഗ്ലാസ്‌ 

 തയ്യാറാക്കുന്ന വിധം 

രണ്ട് കാന്താരി മുളകും ഇഞ്ചിയും നല്ലപോലെ ചതച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക്  ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും നാരങ്ങ നീരും ഒഴിച്ചുകൊടുത്ത് അതിലേക്ക് സോഡ കൂടി ഒഴിച്ചു കൊടുക്കുക. നല്ല റീഫ്രഷിംഗ് ആയിട്ടുള്ള ഒരു ഡ്രിങ്കാണിത്.

പഞ്ചസാര ഇടേണ്ട, ശർക്കര ചേർത്ത് സ്പെഷ്യൽ നാരങ്ങ വെള്ളം ; റെസിപ്പി

 

By admin