കുവൈറ്റ്: കുവൈത്ത് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫാമിലി അവേഴ്സ് ഓഫര്‍. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് എഗൈലയിലാണ് ഫാമിലി അവേഴ്സ് ഡീലുകള്‍ നടക്കുന്നത്.
ഒക്ടോബര്‍ 13 ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 11.30 വരെ എഗെയ്ലയിലുള്ള അല്‍ ലിവാന്‍ മാളില്‍ സന്ദര്‍ശിച്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്താം.