കുവൈത്ത്: കുവൈത്തില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 135 രാജ്യങ്ങളില്‍ നിന്നായി 32000 പേര്‍ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്.
അല്‍-നജാത്ത് ചാരിറ്റബിള്‍ സൊസൈറ്റി ഇലക്ട്രോണിക് ദവാ കമ്മിറ്റി ഡയറക്ടര്‍ ഇമാന്‍ അല്‍-അലിയാണ് ഇക്കാര്യം അറിയിച്ചത്. 
ഈ വര്‍ഷം മാത്രമായി സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 91 രാജ്യങ്ങളില്‍ നിന്നുള്ള നാലായിരം പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.  6 വ്യത്യസ്ത ഭാഷകളിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *