റിയാദ് സീസണ്‍ മൂന്ന് ഘട്ടം വന്‍വിജയം നാലാം ഘട്ടം ഒക്ടോബര്‍ 28ന് തുടങ്ങുമെന്നും ജിയ മേധാവി തുര്‍ക്കി അല്‍ ഷേക്ക് അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് സീസണും വന്‍ വിജയമായിരുന്നു. നാലാം സീസണില്‍ റിയാദിലെ പല ഏരിയകളിലാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് കായികമാമാങ്കവും. 
വിനോദ പരിപാടിക്കും മഹാമേളയ്ക്ക് പലഭാഗങ്ങളില്‍ തുടക്കം കുറിക്കും. റിയാദ് സീസണ്‍ മാമാങ്കത്തിന് ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍ നിന്ന് ഒട്ടനവധി താരങ്ങള്‍ എത്തുന്നുണ്ട്. റിയാദ് സീസണ്‍  പരസ്യപ്രചരണം സോഷ്യല്‍ മീഡിയകളിലും പരസ്യ ബോര്‍ഡുകളും വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്‍ കൈസന്‍ ഫെറിയോ മുന്‍ യു.എഫ്.സി ഹെവി വെയ്റ്റ് ചാമ്പ്യന്‍ ഫ്രാന്‍സിസ് അംഗവും പങ്കെടുക്കുമെന്ന് അറിയിച്ചു. മത്സരങ്ങള്‍ റിയാദ് സീസനെ മാറ്റുകൂട്ടും. ലോക ഉത്തരഗായകസംഘവും നൃത്തസംഘവും രാജേന്ദ്ര കലാരൂപങ്ങളും റിയാദ് സീസന്റെ പ്രോഗ്രാമിന് നിറഞ്ഞാടും. 
ഇന്ത്യയില്‍ നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ കലകള്‍ കലാകാരികള്‍ സിനിമ ആര്‍ട്ടിസ്റ്റുകള്‍ റിയാദ് സീസന്റെ ഭാഗമായി എത്തിച്ചേരും. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed