പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്. 
 

പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്
 

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന രോ​​ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

പ്രമേഹമുണ്ടെങ്കിൽ തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയെന്നറിയാം.
 

പെട്ടെന്ന് ​ഭാരം കുറയുക

പ്രമേഹമുള്ള ആളുകൾക്ക് ‌പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. 

അമിത ക്ഷീണം

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. 

കഴുത്തിൽ കറുപ്പ്

കഴുത്തിന് ചുറ്റും കറുപ്പ് കാണുന്നതാണ് മറ്റൊരു ലക്ഷണം. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്.

നേത്ര പ്രശ്നങ്ങൾ

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ആരോ​ഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും.

മുറിവുകൾ പതുക്കെ ഉണങ്ങുക

പ്രമേഹം മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ചെറിയ മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.

By admin