കോഴിക്കോട്: ഓണം ഓഫറിന് ശേഷം ഗാഡ്‌ജെറ്റ്സിലും അപ്ലയൻസസിലും 75% വരെ വിലക്കുറവുമായി മൈജിയുടെ മഹാ നവരാത്രി മെഗാ സേവിങ്സ് ഒക്ടോബർ 13 ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 രൂപക്ക് മുകളിലുള്ള മൊബൈൽ, ടാബ്ലറ്റ് പർച്ചേസുകൾ നടത്തുന്ന എല്ലാവർക്കും വിലയേറിയ സമ്മാനങ്ങൾ മൈജി നൽകുന്നു.10,000 രൂപ മുതൽ 29,999 രൂപ വരെയുള്ള പർച്ചേസുകളിൽ 5,489 രൂപ മൂല്യമുള്ള ബോട്ട് ഇയർ ബഡ് & ബ്ലൂടൂത്ത് സ്‌പീക്കർ സമ്മാനമായി ലഭിക്കുമ്പോൾ 30,000 രൂപ മുതൽ 49,999 വരെയുള്ള പർച്ചേസുകളിൽ 9,989 രൂപ മൂല്യമുള്ള ബോട്ട് സ്മ‌ാർട്ട് വാച്ച് & പാർട്ടി സ്‌പീക്കർ സമ്മാനമായി ലഭിക്കും. 50,000 രൂപ മുതൽ 99,999 രൂപ മുതലുള്ള പർച്ചേസുകളിൽ 14,990 രൂപയുടെ എൽജി സൗണ്ട് ബാർ, ഒരു ലക്ഷത്തിന് മുകളിലുള്ള പർച്ചേസുകളിൽ 24,999 രൂപ വിലയുള്ള സ്മാർട്ട് വാച്ച്, ഇയർബഡ്, ബ്ലൂടൂത്ത് സ്‌പീക്കർ കോംബോ എന്നിവ സമ്മാനമായി ലഭിക്കുന്നു.ഐ ഫോൺ 15, 16, റെഡ്‌മി പാഡ് എന്നിവ കില്ലർ പ്രൈസിൽ നിങ്ങൾക്ക് സ്വന്തമാക്കാം. എസ് 24, റിയൽമി, ഓപ്പോ, വിവോ എന്നിങ്ങനെ ഫോൺ ബ്രാൻഡുകൾക്ക് ഏറ്റവും കുറഞ്ഞ വിലക്കൊപ്പം, ഇ എം ഐയും ലഭിക്കും. പഴയ ഫോണുകളിൽ പരമാവധി 15000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 2 വർഷ എക്‌സ്‌റ്റെൻഡഡ് വാറന്റ്റിയും പ്രൊട്ടക്ഷൻ പ്ലാനും നൽകുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡായ മൈജിയിൽ ലാപ്ടോപ്പുകളുടെ വില 14,990 രൂപയിൽ തുടങ്ങുന്നു. എല്ലാ ലാപ്ടോപ്പ് ബ്രാൻഡുകളിലും 11,998 രൂപ വിലയുള്ള വയർ ലെസ്സ് മൗസ് & സ്മ‌ാർട്ട് വാച്ച് കോംബോ ഉറപ്പായും സമ്മാനമായി ലഭിക്കുന്നു. കൂടാതെ കാനോൺ, എച്ച് പി, എപ്‌സൺ പ്രിൻ്ററുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും.32 & 43 ഇഞ്ച് നോർമൽ, സ്‌മാർട്ട് ടിവികൾ കില്ലർ പ്രൈസിൽ ലഭിക്കുമ്പോൾ 43, 55, 65 ഇഞ്ച് സ്‌മാർട്ട് ടിവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും. സോണി, ഒനീഡ, ജിഡോട്ട്, ടിസിഎൽ, ഷഓമി, ബിപിഎൽ, ഹെയർ, വിയു, ഹ്യുണ്ടായ് ബ്രാൻഡുകളാണ് ടിവി നിരയിൽ ഉള്ളത്. 1, 1.5 ടൺ ത്രീ സ്‌റ്റാർ എസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും. ഗോദ്‌റെജ്, ലോയ്‌ഡ്, എൽജി, ഡെയ്‌കിൻ, ബ്ലൂ സ്‌റ്റാർ എന്നിങ്ങനെ 15 ബ്രാൻഡുകളുടെ എസികൾ മൈജിയിൽ എപ്പോഴും ലഭ്യമാണ്.എല്ലാ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിലും 3000 രൂപ കാഷ്‌ബാക്ക് വൗച്ചർ, സെമി ഓട്ടോമാറ്റിക്ക് & ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ കില്ലർ പ്രൈസിൽ ലഭിക്കുമ്പോൾ ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2000 രൂപ  കാഷ്ബാക്ക് വൗച്ചറും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ, സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ എന്നിവ കില്ലർ പ്രൈസിലും ലഭിക്കും.മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ആപ്പിൾ സ്‌മാർട്ട് വാച്ച്, എയർ പോഡ്‌സ്, ബോട്ട് എയർ ഡോപ്‌സ്, പാർട്ടിസ്പ‌ീക്കർ, ബ്ലൂടൂത്ത് സ്‌പീക്കർ, സൗണ്ട് ബാർ, മൾട്ടി മീഡിയ സ്‌പീക്കേഴ്‌സ്, ഹോം തീയറ്റർ, ഗോ പ്രൊ ക്യാമറ, ഹെഡ് സെറ്റ് & ഒപ്റ്റിക്കൽ മൗസ് കോംബോ, പാസ്സ്പോർട്ട് സൈസ് ഹാർഡ് ഡിസ്‌ക്, വൈ ഫൈ റേഞ്ച് എക്സ്റ്റൻഡർ, ഫിലിപ്‌സ് ബേർഡ് ട്രിമ്മർ, പ്ലേയ്‌സ്‌റ്റേഷൻ, സെക്യൂരിറ്റി ക്യാമറ, ഒരു വർഷ റീപ്ലേസ്മെൻ്റ് വാറൻ്റിയിൽ കോളിംഗ് സ്മാർട്ട് വാച്ചും 1000 mAH പവർ ബാങ്ക് കൊമ്പോയും ഉൾപ്പെടെ ഡിജിറ്റൽ അക്സെസറീസിനും ഗാഡ്ജെറ്റ്സിനും വൻ വിലക്കുറവും ഈ സെയ്‌ലിൻ്റെ ഭാഗമായുണ്ട്.ക്രോക്കറി സെറ്റുകളിൽ 75 % വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇൻവെർട്ടർ ബാറ്ററി കൊമ്പോക്കൊപ്പം 5100 രൂപവിലയുള്ള ഇൻസ്‌റ്റൻ്റ് വാട്ടർ ഹീറ്റർ സൗജന്യം. ചിമ്മണി & ഹോബ് കോംബോക്കൊപ്പം 4690 രൂപ വിലയുള്ള ത്രീ ജാർമിക്‌സർ ഗ്രൈൻഡർ സൗജന്യം. വാക്വം ക്ലീനർ, പ്രെഷർ കുക്കർ, അയൺ ബോക്‌സ്‌, സീലിംഗ് ഫാൻ, വാട്ടർ ഹീറ്റർ, മിക്‌സർ ഗ്രൈൻഡർ, ഗ്ലാസ് സെറ്റ്, കടായി, തവ, ഫ്രൈ പാൻ കോംബോ, അപ്പച്ചട്ടി, ബിരിയാണി പോട്ട്, ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസുകളിൽ ഏറ്റവും കുറഞ്ഞ വില മാത്രം.ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിവിഎസ് ക്രെഡിറ്റ് എന്നീ ഫിനാൻഷ്യൽ പാർട്‌നെർസുമായി സഹകരിച്ച് ലളിതമായ തവണ വ്യവസ്‌ഥകളിലൂടെ ഉപഭോക്താവിന് ഇപ്പോൾ ഏത് ഉല്‌പന്നവും സ്വന്തമാക്കാം. എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസിലൂടെ നടത്തുന്ന പർച്ചേസുകൾക്ക് പരമാവധി 3000 രൂപ വരെ കാഷ് ബാക്ക് വൗച്ചർ ലഭിക്കും.ഐ ഫോൺ ഉൾപ്പെടെ എല്ലാ ഗാഡ്ജെറ്റ്സിനും അപ്ലയൻസസിനും ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജികെയറിൽ 100 ദിന വാറൻ്റി സഹിതം മൊബൈൽ ഡിസ്പ്ലേ റീപ്ലേസ്മെൻ്റ് 1199 രൂപ മുതൽ തുടങ്ങുന്നു, മൂന്ന് വർഷം വരെ വാറൻ്റി ലഭിക്കുന്ന എസ്എസ്‌ഡി റീപ്ലേസ്മെൻ്റ് 1499 രൂപയിൽ തുടങ്ങുമ്പോൾ വെറും 888 രൂപ മുതൽ ടച് ഗ്ലാസ് റീപ്ലേസ്മെൻ്റ് ലഭ്യമാകും. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഡോർ സ്‌റ്റെപ്പ് സർവ്വീസും ഉണ്ട്.120ഓളം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്‌പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത‌മാക്കുന്നത്.മൈജിയുടെ അതിവേഗ ഫിനാൻസ്, മൈജി എക്‌സ്‌റ്റൻ്റഡ് വാറൻ്റി, മൈജി പ്രൊട്ടക്ഷന് പ്ലാന്, മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. നവരാത്രി ഓഫറുകൾ ഓൺലൈനിൽ myg.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed