തൃശൂര്‍: സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ ഇന്നലെ രാത്രി 8.30-ഓടെയുണ്ടായ അപകടത്തില്‍ പന്തല്ലൂര്‍ സ്വദേശി ശശി(62)യാണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചത്. പിന്നാലെ ടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിവിഎസ് മോട്ടോഴ്‌സിന്റെ ബസ് കയറി ഇറങ്ങുകയായിരുന്നു. ബസും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *