തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​നം മ​ഴ​മൂ​ലം ക​ളി നി​ര്‍​ത്തി​വ​യ്ക്കു​മ്പോ​ള്‍ പ​ഞ്ചാ​ബ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 95 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 28 റ​ണ്‍​സോ​ടെ ര​മ​ണ്‍​ദീ​പ് സിം​ഗും ആ​റ് റ​ണ്‍​സു​മാ​യി കൃ​ഷ് ഭ​ഗ​ത്തു​മാ​ണ് ക്രീ​സി​ല്‍.
മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ആ​ദി​ത്യ സ​ര്‍​വാ​തെ​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത ജ​ല​ജ് സ​ക്സേ​ന​യു​മാ​ണ് പ​ഞ്ചാ​ബ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.
ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​ബി​ന് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ഓ​പ്പ​ണ​ർ അ​ഭ​യ് ചൗ​ധ​രി​യെ ന​ഷ്ട​മാ​യി. അ​ക്കൗ​ണ്ട് തു​റ​ക്കും​മു​മ്പെ ചൗ​ധ​രി​യെ ആ​ദി​ത്യ സ​ര്‍​വാ​തെ​യു​ടെ പ​ന്തി​ൽ ക്യാ​പ്റ്റ​ൻ സ​ച്ചി​ന്‍ ബേ​ബി പി​ടി​ച്ചു പു​റ​ത്താ​ക്കി.
പി​ന്നാ​ലെ എത്തിയവർ എല്ലാം നിരാശപ്പെടുത്തി. അ​ഞ്ചി​ന് 65 റ​ൺ​സെ​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യി​ലാ​യ പ​ഞ്ചാ​ബി​നെ ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ത്തു ചേ​ര്‍​ന്ന ര​മ​ണ്‍​ദീ​പ് സിം​ഗും(28), കൃ​ഷ് ഭ​ഗ​ത്തും(​ആ​റ്) ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ 95 റ​ണ്‍​സി​ലെ​ത്തി​ച്ചു.
 
 
 
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed