25 കോടി കഴിഞ്ഞു, ഇനി 12 കോടി; ഓണം ബമ്പർ അവേശത്തിനിടെ പൂജ ബമ്പർ, ടിക്കറ്റ് വില 300

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ BR 100ന്റെ പ്രകാശം നടന്നു. 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ആയിരുന്നു പ്രകാശനം. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജ ബമ്പർ നാളെ മുതൽ വിപണിയിലെത്തും. 300 രൂപയാണ് ടിക്കറ്റിന്റെ വില. 
 

By admin