കണ്ണൂര്‍: കേളകത്ത് ചെങ്ങോംറോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. മഞ്ഞളാംപുറം ചെങ്ങോം റോഡില്‍ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
കാര്‍ തെറ്റായ ദിശയില്‍വന്ന് മഞ്ഞളാംപുറം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *